പറവൂർ : കഞ്ചാവുമായി അസം സ്വദേശി നൂർ ഹുസൈൻ മന്നത്ത്എക്സൈസ് പിടിയിൽ. . ഇയാളിൽ നിന്നും ഒന്നര കിലോഗ്രാമോളം കഞ്ചാവ് കണ്ടെടുത്തു. സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും നൽകകിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.പി. സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.