കോലഞ്ചേരി: പൂക്കോട്ടിൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ആൻഡ്രൂസ്, സാൻഡ്രൂസ്. മരുമക്കൾ: വത്സ, ഐറിൻ.