ഐരാപുരം: പെരിങ്ങാട്ട് (പീടിയേക്കൽ) പി.വി. മത്തായി (89) നിര്യാതനായി. സംസ്‌കാരം നാളെ (ഞായർ) ഉച്ചകഴിഞ്ഞ് 2 ന് കുന്നക്കുരുടി സെന്റ്‌ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ. മക്കൾ: ചിന്നമ്മ, ജോർജ് മാത്യു, ലീലാമ്മ, റജി (ഇരുവരും യു.എസ്.എ). മരുമക്കൾ: മാത്തുക്കുട്ടി, ചിന്നമ്മ , ഫിലിപ്പ് ചിന്നൻ, ലൂസി (ഇരുവരും യു.എസ്.എ).