കൊച്ചി: പുല്ലേപ്പടി ദേവസ്വംതുണ്ടിയിൽ ഫെലിക്സ് (80) നിര്യാതനായി. ഭാര്യ: ട്രീസ ഫെലിക്സ്. മക്കൾ: റീന, മീന, ലെനിൻ, ഷിനി. മരുമക്കൾ: ടൈറ്റസ്, ടോമി, മാർട്ടിൻ.