പറവൂർ: പറവൂർ ന്യൂലൈൻ റോഡ് കൊന്തപ്പിള്ളി പരേതനായ ഗോപാലൻനായരുടെ മകൻ കെ. മുകുന്ദൻ (57) നിര്യാതനായി. ആധാരമെഴുത്തുകാരനാണ്. സംസ്‌കാരം ഇന്ന് 12 ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: രജനി. മക്കൾ ഊർമ്മിള ,രാഹുൽ.