കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം: ക്രെഡായ് പ്രോപ്പർട്ടി എക്‌സ്‌പോ. രാവിലെ 10 ന്

കലൂർ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂൾ : സി.ബി.എസ്.ഇ കൊച്ചി കോൺക്ലേവ്. ഉദ്ഘാടനം രാവിലെ 9 ന്

എറണാകുളം ശിവക്ഷേത്രം : എറണാകുളം ക്ഷേത്ര ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നിയുക്ത ശബരിമല മേൽശാന്തിമാർക്ക് സ്വീകരണവും ഉത്സവവിളമ്പരവും. വൈകിട്ട് 6 ന്

ടി.ഡി.എം ഹാൾ : എറണാകുളം കരയോഗം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഗീത കൂട്ടായ്മ. വൈകിട്ട് 4 ന്

സെന്റ് തെരേസാസ് കോളേജ് : പൂർവ്വ വിദ്യാർത്ഥി സംഗമവും ജനറൽ ബോഡി യോഗവും. രാവിലെ 9.30 ന്

എറണാകുളം ശിക്ഷക് സദൻ ഓഡിറ്റോറിയം : ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസ്.സിഎസ്.ടി ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം: ഉദ്ഘാടനം.രാവിലെ 10 ന്

എറണാകുളം ശിവക്ഷേത്ര മൈതാനം: ഓണം കൈത്തറി കയർ കരകൗശല ചെറുകിട വ്യാപാരമേള രാവിലെ 10ന്

നെട്ടേപ്പാടം റോഡ് സത്സംഗ മന്ദിരം: ഭജന, സഹസ്രനാമജപം. രാവിലെ 10 ന്

ഡർബാർ ഹാൾ ആർട്ട് ഗാലറി: കൊച്ചിൻ ആർട്ട് ഫെയർ 11 ന്.
ഡർബാർ ഹാൾ: ബി.ഡി.ദത്തന്റെ പെയിന്റിംഗ് എക്സിബിഷൻ. രാവിലെ 11 ന്.

ചങ്ങമ്പുഴ പാർക്ക്: ഗാനമേള വൈകീട്ട് 6.30