പെരുമ്പാവൂർ: എസ്. എൻ. ഡി. പി.യോഗംകുന്നത്തുനാട് യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഗുരുധർമ്മ പഠന ക്ലാസ് ഇന്ന് രാവിലെ പത്തുമണിക്ക് യൂണിയൻ ഹാളിൽ നടക്കും.ബാഹുലേയഷ്ടകം എന്ന വിഷയത്തിൽ കാലടി ശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഡോ:എം. വി. നടേശൻ ക്ലാസുകൾ നയിക്കും.