കിഴക്കമ്പലം: പോസിറ്റീവ് കെയർ ചാരിറ്റബിൾ സൊസൈറ്റിനടത്തുന്ന സൗജന്യ മാമ്മോഗ്രാം ക്യാമ്പ് 27 ന് പഴങ്ങനാട്ടിൽ നടക്കും. സ്ത്രീകളിലെ കാൻസർ സാദ്ധ്യത മുൻകൂട്ടി കണ്ടുപിടിക്കുന്ന പരിശോധന സൗജന്യമാണ് .ഫോൺ: 9961482350