മൂവാറ്റുപുഴ: 26,27 തിയതികളിൽ മൂവാറ്റുപുഴ നഗരസഭയിൽ നിന്നും തൊഴിൽ രഹിത വേതനം വിതരണം നടത്തുന്നതാണ്. അർഹരായവർ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്. ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, മൊബൈൽ നമ്പർ എന്നീ രേഖകൾ ഹാജരാക്കിയിട്ടില്ലാത്തവർ പ്രസ്തുത രേഖകൾ നിർബന്ധമായും സമർപ്പിക്കേതാണ്. ഒരു തവണ വേതനം മുടങ്ങിയവർ സാധുവായ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേതാണെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.