കിടങ്ങൂർ ചേറുകവല അമ്പാടി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടന്ന ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയ ഉണ്ണിക്കണ്ണന്മാരും ഗോപികമാരും
അങ്കമാലി: കിടങ്ങൂർ ചേറുംകവല അമ്പാടി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. ശോഭായാത്ര സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്നാരംഭിച്ച് വിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു. നൂറുകണക്കിന് ഉണ്ണിക്കണ്ണൻമാരും ബാലികാബാലൻമാരും പങ്കെടുത്തു.