mery

പെരുമ്പാവൂർ: ആലാട്ടുചിറ നെല്ലിക്കൽ എൻ.പി. പൗലോസിന്റെ ഭാര്യ മേരി (66) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കുശേഷം 2.30 ന് ആലാട്ടുചിറ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. മക്കൾ: ബിജു പോൾ (അക്വാട്ടെക്ക്, സെന്റ് മേരീസ് എൽ.പി സ്‌കൂൾ മാനേജർ), ബിജി ബാബു. മരുമക്കൾ: സുനി ബിജു, ബാബു അബ്രഹാം