പനങ്ങാട്:കുമ്പളം പഞ്ചയാത്തിലെ തൊഴിലില്ലായ്മ വേതനത്തിനർഹരായവർ ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പും അനുബന്ധരേഖകളും സഹിതം 27ന് പഞ്ചായത്ത് ഓഫീസിൽ ഹജരാകണം.