മൂവാറ്റുപുഴ: പഞ്ചായത്ത് നഗരസഭ പ്രദേശങ്ങളിൽ താമസിക്കുന്ന പ്ലംബർ, മേസ്തിരി, ഇലക്ട്രീഷൻ, വെൽഡർ, തെങ്ങുകയറ്റക്കാർ, പെയിന്റർ, മറ്റുള്ളവർ എന്നിവരെ ഉൾപ്പെടുത്തി മൾട്ടി പർപ്പസ് സഹകരണ സൊസെെറ്റികൾ രൂപികരിക്കുന്നു. താലൂക്ക് വ്യവസായ ഓഫീസിൽ ബന്ധപ്പെടണമെന്ന് അസി. ജില്ല വ്യവസായ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9188127115,(പാമ്പാക്കുട )9188127114(മൂവാറ്റുപുഴ),9188127113( മൂവാറ്റുപുഴ നഗരസഭ)