മൂവാറ്റുപുഴ: പ്രളയ മൂലം മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലും നാശനഷ്ടം സംഭവിച്ചിട്ടുള്ള വ്യാപാര-വ്യവസായ സ്ഥാപനങ്ങളുടെ വിവര ശേഖരണം തുടങ്ങി . സ്ഥാപനങ്ങൾ ഇൗ മാസം 29 -നകം മിനി സിവിൽ സ്റ്റേഷനിലുള്ള താലൂക്ക് വ്യവസായ ഓഫീസുമായി ബന്ധപ്പെടണം.