ചോറ്റാനിക്കര :കണയന്നൂർ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിലേക്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ ജനാധിപത്യ സമിതി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
ഭരണസമിതി അംഗങ്ങൾ ആയി സി.കെ. റെജി, എൻ.എൻ. സോമരാജൻ, എൻ. യു. ജോൺകുട്ടി, സുൽഫി. പി.ഇസഡ്, വി. കെ. പുരുഷോത്തമൻ, ഷീബൻ, ജോയ്. സി. ജെ, അബ്ദുൾ റഹിം. എം. ഐ, സജീവ്, ചന്ദ്രൻ. കെ. എ, ബീന മുകുന്ദൻ, ലക്ഷ്മി കുഞ്ഞമ്മ. പി.കെ, വത്സല പവിത്രൻ എന്നിവരെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് ആയി ശ്രീ സി. കെ. റെജിയും വൈസ് പ്രസിഡന്റായി എൻ. എൻ. സോമരാജനും ചുമതലയേറ്റു.