പിറവം: പെരിയപ്പുറം പതിക്കൽ (വാച്ചാൽ) നാരായണൻ (തങ്കപ്പൻ - 86 ) നിര്യാതനായി. ഭാര്യ : മോനിപ്പള്ളി കപ്ലായിൽ കുടുംബാംഗം കമലാക്ഷി. മക്കൾ: ശോഭന, സജീവൻ, ധർമ്മജൻ. മരുമക്കൾ : ജയൻ, സിനി, രമണി. സംസ്കാരം നടത്തി