എം.ജി റോഡ് മെട്രോ സ്റ്റേഷൻ : നോർക്ക റൂട്ട്സിന്റെ മേഖലാസർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ കേന്ദ്രത്തിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10.30ന്

കാക്കനാട് അത്താണി പെൻഷൻ ഭവൻ : ജില്ലാ പെൻഷൻ ഭവൻ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 11ന്

ഡർബാർ ഹാൾ ആർട്ട് സെന്റർ : ബി.ഡി ദത്തൻ ആൻഡ് ഹിസ് ഡിസ്റ്റിൻക്റ്റ് സ്റ്റൈൽ ചിത്രപ്രദർശനം രാവിലെ 11ന്
എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയേറ്റർ : ആർത്തവത്തിന്റെ രാഷ്ട്രീയം പുസ്തകപ്രകാശനം ഉച്ചയ്ക്ക് 2ന്

എറണാകുളം ടൗൺഹാൾ : സ.എം.എം ലോറൻസ് നവതി ആദരം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് 3ന്

ബി.ടി.എച്ച് : ഡോ. ഡി.ബാബുപോൾ അനുസ്മരണം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് 4.30ന്

കലാഭവൻ : ബക്രിദ്- ഓണം ആഘോഷപരിപാടി ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി രാവിലെ 10ന്

പോണേക്കാവ് ഭഗവതി ക്ഷേത്രം : നിറപുത്തരി രാവിലെ 9ന്

ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം : എം.ഡി രാമനാഥൻ കൃതികളുടെ സി.ഡി പ്രകാശനം വൈകിട്ട് 5.30ന്

കൊച്ചിൻ പെറ്റ് സെന്റർ : പെറ്റ്സ് മീഡിയയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 12ന് നടി നമിത പ്രമോദ്

എം.ഇ.എസ് മാറമ്പള്ളി കോളേജ് ഓഡിറ്റോറിയം : പ്രളയ ദുരിതാശ്വാസ ധനസഹായ വിതരണം വൈകിട്ട് 3ന്

നാണപ്പ ആർട് ഗ്യാലറി : കുട്ടികൾക്കായുള്ള ചിത്രകല അവതരണ ശില്പശാല ഉച്ചയ്ക്ക് 2 മുതൽ

ഹാൻടെക്സ് എംപോറിയം : കൈത്തറി കസവ് വസ്ത്രങ്ങളുടെ പ്രദർശനം രാവിലെ 9.30 മുതൽ