മൂവാറ്റുപുഴ: കേരള സര്‍ക്കാര്‍ എസ്‌സി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ ഇംഗ്ലീഷ് ലാംഗ്വേജ് അക്കാദമിയില്‍ സൗജന്യമായി ഐഇഎല്‍ടിഎസ് കോഴ്‌സ് താമസസൗകര്യത്തോടെ നടത്തുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ആഗസ്റ്റ് 27. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9446444847.