അങ്കമാലി..അപകടം ഒഴിയാതെഅങ്കമാലി -മഞ്ഞപ്രറോഡ് ..രണ്ടു വർഷത്തിലെറെയായികുണ്ടും കുഴിയുമായി ഈ റോഡ് സഞ്ചാരയോഗ്യല്ലാതായിട്ട് ,പാറമടകളിൽ നിന്നുംദിവസവും നൂറിലേറെടോറസ്സുകൾകടന്നു പോകുന്നഈ വഴിയിൽ ഇടവേളയിൽപാറമടക്കാർ മെറ്റിൽവേസ്റ്റ് ഇട്ട് അവരുടെ വലിയ വാഹനങ്ങൾക്ക്പോകാൻസൗകര്യമൊരുക്കുന്ന പണികളാണ് കഴിഞ്ഞ കുറെ കാലമായിചെയ്യുന്നത്. രണ്ടു വർഷത്തിനിടക്ക് റോഡിലെ ഗർത്തങ്ങളിൽവീണ് അപകടത്തിൽപ്പെട്ട്3 പേരുടെ ജീവൻ പൊലിഞ്ഞു. അഞ്ചോളം പേർ അപകടത്തെ തുടർന്ന്ഗുരുതരമായിചികിത്സയിൽ കഴിയുന്നു. ദിവസവുംഈ റോഡിൽ നിരവധി ബൈക്കുകളാണ്അപകടത്തിൽപെടുന്നത്. മഴ പെയ്താൽകുഴികൾ തിരിച്ചറിയാൻ കഴിയാതെ വരുന്നതോടെ ഇരുചക്രവാഹനഅപകടങ്ങൾ സാധാരണമാണ്. ഇന്നലെ ഭർത്താവു മൊത്ത് ജോലി കഴിഞ്ഞ് വീട്ടിലെക്ക് പോകുമ്പോൾ സ്കൂട്ടർകട്ടറിൽ വീണതിനെ തുടർന്ന് പിന്നിലിരുന്ന വീട്ടുമ്മ പരിക്കേറ്റ്ചികിത്സക്കിടെ മരിക്കുകയായിരുന്നു. ഈ റോഡിന്റെ നിർമ്മാണംആവശ്യപ്പെട്ട് നിരവധി സമരങ്ങൾ നടന്നിട്ടും ഒരു വിധ നടപടിക്കുംഅധികൃതർ തയ്യാറായിട്ടില്ല..ഇനിയും ജീവൻ പൊലിയാൻകാത്തു നില്ക്കാതെ റോഡിന്റെ നിർമ്മാണം അടിയന്തിരമായി നടത്താൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ