കൊച്ചി: കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ആൻഡ് ഏജന്റ്സ് അസോസിയേഷൻ എറണാകുളം ജില്ലയിലെ വിവാഹ ഏജന്റുമാരുടെയും ഏജൻസികളുടെയും യോഗം 29ന് (വ്യാഴാഴ്ച) രാവിലെ 10.30ന് എറണാകുളം സൗത്ത് കാരയ്ക്കാമുറി ക്രോസ് റോഡിലുള്ള ശിക്ഷക്‌സദൻ കോൺഫറൻസ് ഹാളിൽ നടക്കും. മറ്റ് ക്ഷേമനിധിയിൽ അംഗമല്ലാത്ത മെമ്പർമാർ ക്ഷേമനിധിയിൽ അംഗമാകേണ്ടതാണെന്ന് പ്രസിഡന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9562879963, 9745822860.