ആലുവ: ആലുവ പട്ടേരിപ്പുറം പുളിക്കൽ വീട്ടിൽ പി.വി. രാധാകൃഷ്ണന്റെയും സതീദേവിയുടെയും മകൾ അമൃതയും തൃപ്പൂണിത്തുറ നടമ വെളിപ്പറമ്പിൽ വി.കെ. ശശാങ്കന്റെ മകൻ വിവേകും വിവാഹിതരായി.