അങ്കമാലി.എസ്. എൻ .ഡി .പി യാേഗം.കിടങ്ങൂർ ശാഖയുടെ നേതൃത്വത്തിൽ ശ്രീ നാരായണ ഗുരുജയന്തിആഘോഷങ്ങളുടെവിളംബരവാഹനറാലിസംഘടിപ്പിച്ചു.. രാവിലെ ശാഖയിൽ നിന്നും ബൈക്കുo മറ്റു വാഹനങ്ങളുമായിനടത്തിയ വിളംബരജാഥ ശാഖയുടെ കീഴിലുള്ള കുടുംബയൂണിറ്റുകളിലെത്തി പതാക ഉയർത്തി. ശാഖാ അങ്കണത്തിൽ പ്രസിഡന്റ് സൈജു ഗോപാലൻപതാക ഉയർത്തി.സെക്രട്ടറി പി.ജി. കൃഷ്ണകുമാർ ,പി.കെ. രാജു എന്നിവർ പ്രസംഗിച്ചു.തുടർന്ന് ശാഖാമന്ദിരത്തിൽ വിവിധ മത്സരങ്ങൾ നടന്നു.