പറവൂർ:ചേന്ദമംഗലം പാലാത്തുരുത്ത് മണപ്പുറത്ത്പറമ്പിൽ അലിക്കുഞ്ഞ് (75) നിര്യാതനായി.അവിവാഹിതനാണ്. സഹോദരങ്ങൾ: ഫാത്തിമ ബീവി, ഇബ്രാഹിം, സുഹറ ബീവി, മതിയൻ കുട്ടി, കാദർ കുഞ്ഞ്,ഹഫ്‌സത്ത്.