കൊച്ചി: പ്രതിരോധ മേഖലയിൽ സ്വകാര്യവത്കരണത്തിനെതിരെ നടക്കുന്ന തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ നാളെ(ചൊവ്വ)​ വൈകിട്ട് 5 ന് നേവൽബേസ് മുതൽ ഷിപ്പ് യാർഡ് വരെ തൊഴിലാളികൾ മനുഷ്യച്ചങ്ങല തീർക്കും.