ipe-kunjipaulo94

പൂവത്തുശേരി: ഇരിമ്പൻ ഐപ്പ് കുഞ്ഞി പൗലോ(94) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: ടെസി, ഐപ്പച്ചൻ(സൗത്ത് ഇന്ത്യൻ ബാങ്ക് ബാംഗ്ലൂർ), സിസ്റ്റർ ലാലി മരിയ(സി.എം.സി. ബീനാ പ്രൊവിൻസ് മധ്യപ്രദേശ്), ഡേവിസ്, ബിജി. മരുമക്കൾ: തോമസ്, ലിസിൽ(സെന്റ് ക്ലാരറ്റ് സ്‌കൂൾ ബാംഗ്ലൂർ), ലിജി, സജി.