nabeesa-beevi76

മട്ടാഞ്ചേരി: ചക്കരയിടുക്കിൽ പരേതനായ ചക്കുംകുളങ്ങര ജന്മി ഹംസയുടെ ഭാര്യ നബീസ ബീവി (76) നിര്യാതയായി. മക്കൾ: സി.എച്ച്.അഫ്‌സൽ ,ആഷിഖ് ,അസ്ലം ,അൻവർ. മരുമക്കൾ: റംല, റാബിയ, ഷമീദ, ഫസീല.