dominic
ഡൊമിനിക് കാവുങ്കൽ

ആലുവ: യു.ഡി.എഫ് ആലുവ നിയോജക മണ്ഡലം സെക്രട്ടറിയായി ഡൊമിനിക് കാവുങ്കലിനെ നിയമിച്ചു. കേരള കോൺഗ്രസ് (ജേക്കബ്ബ്) സംസ്ഥാന ഉന്നതാധികാര സമിതി അംഗവും, ആലുവ താലൂക്ക് വികസന സമിതി അംഗവുമാണ്.