പറവൂർ : എറണാകുളം സ്പെഷ്യലിസ്റ്റസ് ആശുപത്രിയിലെ സ്നേഹത്തണൽ മെഡിക്കൽ സംഘം നാളെ (ചൊവ്വ) ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഏഴിക്കര, കെടാമംഗലം പ്രദേശങ്ങളിലെ കിടപ്പിലായ അർബുദ രോഗികളുടെ വീടുകളിലെത്തി മരുന്നുകളും ചികിത്സയും നൽകും. ഓങ്കോളജിസ്റ്റ് ഡോ. സി.എൻ. മോഹനൻ നായർ നേതൃത്വം നൽകും. ഫോൺ 9447474616.