പനങ്ങാട്:ഉദയത്തും വാതിൽ,എം.എൽ.എ.റോഡിൽ തിരുവോണംവീട്ടിൽ രാമകൃഷ്ണന്റേയും,സിന്ധുവിന്റേയും മകൾ ഇന്ദുവും കോഴിക്കോട് പുറമേരി സുരശ്രീയിൽ രത്നാകരകുറുപ്പിന്റേയും,ശർമ്മിളയുടേയും മകൻ സ്വാതികൃഷ്ണനും വിവാഹിതരായി.