മൂവാറ്റുപുഴ: അമ്പാട്ട് തോമസ് ജേക്കബ് (76 റിട്ട.ഡോക്ടർ, ജനറലാശുപത്രി, മുവാറ്റുപുഴ) നിര്യാതനായി. സംസ്‌കാരം ഇന്ന് 1.30 ന് മുവാറ്റുപുഴ സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്ര (അരമനപ്പള്ളി) സെമിത്തേരിയിൽ. ഭാര്യ: സാലി ജേക്കബ്. മക്കൾ: അജിത് തോമസ് ജേക്കബ്, അഞ്ജു ജോൺ. മരുമക്കൾ: മെറിയ അജിത്, ഡോ.ജോൺ പി.ജോൺ.