എരൂർ സെക്ഷൻ പരിധിയിൽ മോളുംപുറം, ആസാദ്, ആനപറമ്പ്, പോട്ടയിൽ, മാമ്പിളളി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 3 വരെ.
ചോറ്റാനിക്കര സെക്ഷൻ പരിധിയിൽ കച്ചേരിക്കുളം, കുരീക്കാട് ജംഗ്ഷൻപരിസരം, കണിയാവളളി, നമ്പൂരിശ്ശൻമല റോഡ്, അസസ്ത്യനഗർ, കണിച്ചിറകോളനി, ഉദയകവല, ഞാളിയത്ത് മ്യാൽ, കമ്പിവേലിക്കകം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.