പറവൂർ : പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷന്റെ ഉപസംഘടനയായ മർച്ചന്റസ് വെൽഫെയർ സൊസൈറ്റി ഭരണ സമിതി തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് എം.ജി. വിജയൻ നയിച്ച പാനൽ വിജയിച്ചു. എഡ്.എസ്. ശ്രീനിവാസ് , ഷിറാസുദീൻ, എം.എ. ഷെമീർ, സി.എൻ. ശശി, കെ.കെ. സന്തോഷ്, എം.ബി. പ്രദീപ്, കെ.വി. പൗലോസ്, മുരുകേശൻ, കെ.എസ്. കേരളൻ, കെ.എ. ജോഷി, കെ.യു. ജോജു, പി. ജയകുമാർ, എ.എച്ച്. ഹാരിസ്, എൻ.ടി. ബിനു. വി.പി. ബിനിൽകുമാർ, എസ്. അനന്ത പ്രഭു എന്നിവരാണ് വിജയിച്ചത്.