obit

അങ്കമാലി: തുറവൂർ പെരിഞ്ഞാംപറമ്പ് വാളൂക്കാരൻ പരേതനായ കൊച്ചു പൗലോയുടെ ഭാര്യ റോസ്സി(84)നിര്യാതയായി.സംസ്കാരം നാളെ (ചൊവ്വ)​ രാവിലെ10.30 ന് തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളിയിൽ .കൊറ്റമം പയ്യപ്പിള്ളി കുടുംബാംഗമാണ് പരേത.

മക്കൾ:ലില്ലി, ലീലാമ്മ, മാത്യു,പോളി, ഫ്രാൻസിസ്,തോമസ്,ജോൺസൺ.

മരുമക്കൾ:സേവ്യർ(മലയാറ്റൂർ കാടപ്പറമ്പൻ),ഡേവീസ് ( പുല്ലുവഴി പൂണേലി),ആനീസ്,ഷൈനി,ഷൈബി,ഷാജി,ശാലിനി.