obt

പനങ്ങാട്: പനങ്ങാട് ജനതാറോഡിന് സമീപം മങ്ങാട്ട്ചിറ രാഘവൻ(86)നിര്യാതനായി. സംസ്കാരം നടത്തി.

ഭാര്യ:പാർവതി.മക്കൾ:രാധാമണി,ഗീത,വേണു,ഷാനി,സുരേഷ്.മരുമക്കൾ:പരേതനായ തിലകൻ,ഉണ്ണി,മണിക്കുട്ടി,സനിൽകുമാർ,സീന