sheeba45

കുമ്പളം: കളത്തിൽ ശോഭനകുമാറിന്റെ ഭാര്യ ഷീബ (45) നിര്യാതയായി. സംസ്കാരം. ഇന്ന് രാവിലെ 10ന് കുമ്പളം ശാന്തിതീരം ശ്മശാനത്തിൽ. മക്കൾ: റെമോ , മീനാക്ഷി.