obit

അങ്കമാലി. കിടങ്ങൂർ പാറേക്കാട്ടിൽ പരേതനായ തോമസ് മകൾ മേഴ്സി (48)നിര്യാതയായി.സംസ്കാരം ഇന്ന്11ന് കിടങ്ങൂർ ഉണ്ണിമിശിഹ പള്ളിയിൽ. അമ്മ:ത്രേസ്യാമ്മ സഹോദരങ്ങൾ :സോജ,ജിജി,ഷൈജി,സാലി,പരേതനായ ജോൺസൺ.പി.ടി.