ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം : മിസിസ് ഡൗട്ട്ഫയർ സിനിമ പ്രദർശനം വൈകിട്ട് 6ന്
ഹാൻടെക്സ് എംപോറിയം : കൈത്തറി വസ്ത്രങ്ങളുടെ പ്രദർശനവും വിൽപനയും
നെട്ടേപ്പാടം സത്സംഗ മന്ദിരം : ചിന്മയമിഷന്റെ ആഭിമുഖ്യത്തിൽ വനിതാവേദാന്ത വിജ്ഞാന ക്ളാസ് രാവിലെ 10ന്