annamkutty94

ചാത്തനാട് : മരത്തോന്ത്ര പരേതനായ അന്തപ്പന്റെ ഭാര്യ അന്നംകുട്ടി (94) നിര്യാതയായി. മക്കൾ: ജോസഫ്, മേരി, വിൻസന്റ്, ഡെയ്‌സി, ജോൺസൺ. മരുമക്കൾ: മേരി, റിച്ചാർഡ്, ഗ്രേസി, ജസ്റ്റിൻ, ഡിനി. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ടിന് ചാത്തനാട് സെന്റ് വിൻസന്റ് ഫെറർ പള്ളി സിമിത്തേരിയിൽ.