obituary
ഗോപാലൻ (64

മൂവാറ്റുപുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. തൃക്കളത്തൂർ മുതുകാട്ട്ശ്ശേരിൽ ഗോപാലൻ (64) മരിച്ചത്. സംസ്കാാരം നടത്തി.