ആലുവ:ചുണങ്ങംവേലി,ചക്കചാലിൽ, ജോർജ് ആന്റണി (51)നിര്യാതനായി. ഭാര്യ:ജെൻസി. മക്കൾ:ജോബിൻ,ജിതിൻ. സംസ്കാരം ഇന്ന് രാവിലെ 10 ന് ചുണങ്ങംവേലി സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.