ആലുവ: എടയപ്പുറം പാലേരിൽ വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ മീനാക്ഷി (97) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മകൾ: ഉഷകുമാരി.
മരുമകൻ: ശിവശങ്കരൻ (റിട്ട. റെയിൽവേ).