ആലുവ: കോട്ടപ്പുറം പാറയിൽ (വാഴേലിൽ) വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ സരസ്വതി അമ്മ (84)നിര്യാതയായി .മക്കൾ നന്ദകുമാർ (കെ.എസ്‌.ആർ.ടി.സി) ജയശ്രീ, മിനി. മരുമക്കൾ: രാധിക(ആരോഗ്യവകുപ്പ്),​ മുകുന്ദൻ, വേണുഗോപാൽ.