എളമക്കര: ഇലഞ്ഞേരി ഹൗസിൽ ഇ.എ. ആന്റണി (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്‌ പൊറ്റക്കുഴി ചെറുപുഷ്‌പം പള്ളി സെമിത്തേരിയിൽ. യുവകലാതരംഗ്‌ വയോജനവേദി കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: പൗളി. മക്കൾ: സാബു, ഷാജി, ഡെയ്‌സി, ജോജോ. മരുമക്കൾ: മേഴ്‌സി, ലിറ്റി, ഗിൽബർട്ട്‌, ഡെൽന.