പിറവം കളമ്പൂർ പൊങ്ങുംമല പുത്തൻ പുരയിൽ പി.എം.കുട്ടപ്പൻ (69) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: കുഞ്ഞുപെണ്ണ്. മക്കൾ: സന്തോഷ്‌, സന്ധ്യ. മരുമക്കൾ: ആശ, ബിജു.