girijan
എസ്.എൻ.ഡി.പി യോഗം 6204-ാം നമ്പർ ശാഖാ പ്രസിഡന്റായി തിരഞ്ഞെടുത്ത വി.ജി. ഗിരിജൻ

കൊച്ചി: എസ്.എൻ.ഡി.പി യോഗം 6204-ാം നമ്പർ ചോറ്റാനിക്കര ശാഖാ യോഗത്തിന്റെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. വി.ജി. ഗിരിജൻ (പ്രസിഡന്റ്)​,​ എം.എസ്. സുധീർ (വൈസ് പ്രസിഡന്റ്)​,​ സി.കെ. സന്തോഷ്‌കുമാർ (സെക്രട്ടറി)​,​ ഇ.ആർ പ്രദീപ് (യൂ. കമ്മിറ്റി)​ കൂടാതെ കമ്മിറ്റി അംഗങ്ങളായി എ.കെ. മോഹനൻ,​ കെ. യശോധരൻ,​ സി.കെ. സുരേഷ്,​ എ.കെ. രാജീവ്,​ ബാബു ജയനാരായണൻ,​ കെ.ടി. ഉണ്ണി,​ വി.കെ. ചന്ദ്രശേഖരൻ എന്നിവരേയും പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി മുരുകൻ മണക്കാട്ടുതറ,​ എ.എ. പുരുഷോത്തമൻ,​ അംബിളി തമ്പി എന്നിവരേയും തിരഞ്ഞെടുത്തു.