കൂത്താട്ടുകുളം:ഡിവൈഎഫ്ഐ കൂത്താട്ടുകുളം മേഖലാ സമ്മേളനം അഭിമന്യു നഗറിൽ ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സെക്രട്ടറി എസ് സജേഷ് ഉദ്ഘാടനം ചെയ്തു. അമൽ ശശി അദ്ധ്യക്ഷനായിരുന്നു. . ഭാരവാഹികൾ: അമൽ ശശി (പ്രസിഡൻറ്), ബ്രൈറ്റ് മാത്യു (സെക്രട്ടറി). അരുൺ അശോകൻ (ഖജാൻജി).