ആലുവ: മുപ്പത്തടം വളയംകുന്നിൽ ഹൈദ്രോസിന്റെ മകൻ ലത്തീഫ് (58) നിര്യാതനായി. ഭാര്യ:റംല, മക്കൾ: ബീമാ ബീവി, റഫ്‌ന. മരുമകൻ: അംജദ്.