മൂവാറ്റുപുഴ: ആയവന ഉപ്പുവീട്ടുങ്കൽ ഒ.എം. പൈലി (ബേബി - 68) നിര്യാതനായി. സംസ്‌കാരം നാളെ (ബുധൻ) ഉച്ചയ്ക്ക് 2ന് ആയവന തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: മാത്യു (ഖത്തർ), മഞ്ജു (കുവൈറ്റ്), മീവ (ഖത്തർ). മരുമക്കൾ: ദീപ, ചാൾസ് ജോയി, ചാൾസ് ആന്റണി.