മൂവാറ്റുപുഴ: ആരക്കുഴ ആനിക്കാതോട്ടത്തിൽ ജോസഫിന്റെ ഭാര്യ എത്സമ്മ (56) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ആരക്കുഴ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ നീനു, ജോയൽ.