chinnappan-60

കൊങ്ങോർപ്പിള്ളി: ചിറയം വടക്കേമാലിയിൽ വി.സി. ചിന്നപ്പൻ (60) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സുചിത്ര, അശ്വതി. മരുമകൻ: ബാബു.